Tumgik
#യ
serapojii · 1 year
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media
── /) /) ༉ . ☆ ͡ I wanna try something that the four of us can do together ! ੭
꒰ reblog if using !!! ꔫ magazine inspired ! ꒱
Tumblr media
247 notes · View notes
Text
'മേരാ ദിൽ യേ പുകാരേ' എന്ന സുനിൽ ഗ്രോവറിന്റെ നർമ്മ വീഡിയോ
‘മേരാ ദിൽ യേ പുകാരേ’ എന്ന സുനിൽ ഗ്രോവറിന്റെ നർമ്മ വീഡിയോ
സുനിൽ ഗ്രോവർ: സുനിൽ ഗ്രോവർ തന്റെ മികച്ച ഹാസ്യനടൻ സമയക്രമം കൊണ്ട് വ്യക്തികളുടെ ഹൃദയങ്ങളെ നയിക്കുന്നു. സുനിലിന്റെ വേഷത്തെക്കുറിച്ചും നർമ്മം കലർന്ന ഉള്ളടക്കത്തെക്കുറിച്ചും അനുയായികൾ ആശങ്കാകുലരാണ്. ഈ എപ്പിസോഡിൽ, നടനും ഹാസ്യനടനും തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ പങ്കിട്ടു. അതിനിടയിൽ ‘മേരാ ദിൽ യേ പുകാരേ’ എന്ന ട്രാക്കിലെ തമാശ നിറഞ്ഞ ഉള്ളടക്കം കണ്ട് അനുയായികൾ ചിരിച്ചു. സുനിൽ ഗ്രോവർ…
Tumblr media
View On WordPress
0 notes
vadakkedathsree · 2 years
Photo
Tumblr media
ૐ നമസ്തേ, ഇന്ന് കൊല്ലവർഷം1197 കലി വർഷം 5124, മിഥുനം 10 2022 ജൂൺ 24 വെളളി. നക്ഷത്രം : അശ്വതി രാവിലെ 8.04 വരെ ശേഷം ഭരണി തിഥി : കൃഷ്ണ പക്ഷ ഏകാദശി മകയിരം ഞാറ്റവേല രാഹു കാലം : 10:30 - 12:00. ഗുളിക കാലം : 07:30 - 09:00 യമകണ്ട കാലം: 03:00 - 04:30. വിശേഷാൽ ഇന്ന്#യോഗിനി_ഏകാദശി ഐതിഹ്യം, ആചരണരീതി മഹാവിഷ്ണു പ്രീതിക്കായി ആചരിക്കുന്ന വ്രതമാണ് ഏകാദശി. വ്രതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമത്രേ ഇത്. ജീവിതകാലത്ത് ചെയ്യുന്ന എല്ലാ പാപങ്��ളും ഏകാദശിവ്രതമെടുത്ത് മഹാവിഷ്ണുവിനെ പൂജിച്ചാൽ ഇല്ലാതാകും. ഏകാദശി വ്രതത്തിന് നിരവധി ഫലങ്ങള്‍ പറയുന്നുണ്ട്. വ്രതമെടുത്ത് വിഷ്ണു ഭഗവാന് തുളസി അര്‍ച്ചിക്കുന്നവര്‍ക്ക് ഒരു കോടി യാഗം ചെയ്ത പുണ്യമുണ്ടാകും. ഏകാദശി ദിവസം ഭഗവാന് മുന്നില്‍ നെയ്‌വിളക്ക് തെളിക്കുന്നവര്‍ക്ക് വൈകുണ്ഠ പ്രാപ്തിയുണ്ടാകും. ഏകാദശി ദിവസം വിഷ്ണുവിന് താമരമാല ചാര്‍ത്തുന്നവര്‍ക്ക് മോക്ഷം ലഭിക്കും. പതിവായി ഏകാദശി വ്രതമെടുക്കുന്നവർക്ക് ഭഗവാന്റെ സമീപം വൈകുണ്ഠത്തില്‍ വസിക്കാനാകും. ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ഏകാദശി വ്രതമെടുത്താല്‍ കുടുംബത്തിൽ ഐശ്വര്യവും സത്‌സ്വഭാവികളായ മക്കളും ഉണ്ടാകും. ഏകാദശി ദിവസം ഉറക്കമൊഴിഞ്ഞ് നാമജപത്തോടെ കഴിയുന്ന ദമ്പതിമാർ ദീര്‍ഘകാലം സന്തോഷത്തോടെ ജീവിക്കും. ഏകാദശി ദിവസം ദാനം ചെയ്യുന്നതുപോലെ മറ്റൊരു പുണ്യകര്‍മ്മം ഇല്ല. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിക്ക് ഭുരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിക്ക് ആനന്ദ പക്ഷ ഏകാദശി എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു. വ്രത സമയം 🍁 ഏകാദശി തീയതി ആരംഭം - ജൂണ്‍ 23, 2022 രാത്രി 09:41 ന് 🍁 ഏകാദശി അവസാനിക്കുന്നത് - ജൂണ്‍ 24, 2022 രാത്രി 11:12 ന് 🍁 പാരണ സമയം - ജൂണ്‍ 25 രാവിലെ 05:51 മുതല്‍ 8.31 വരെ ഹരേ കൃഷ്ണാ.. ══════════════ ക്ഷേത്ര സംബന്ധമായ അറിവുകൾക്ക് സന്ദർശിക്കുക.....👇 https://www.facebook.com/vadakkedathsree/ https://www.facebook.com/groups/vadakkedathsree/ ⫸ സർക്കാർ നിർദ്ദേശങ്ങൾ കർശനമായും എല്ലാവരും പാലിക്കുക. ⫸ വ്യക്തി ശുചിത്വം പാലിക്കുക. ⫸ നിർബന്ധമായും മാസ്ക് ധരിക്കുക. ⫸ സാമൂഹ്യ അകലം പാലിക്കുക. #നാം_അതിജീവിക്കുക_തന്നെ_ചെയ്യും #SMS_മറക്കല്ലേ #Soap #Mask #Social_distance #BreakTheChain #preventcovid19 #vadakkedathsree #വടക്കേടത്ത് #vadakkedath_sree_bhagavathi_temple Follow us on Facebook, Instagram, Telegram, Tumblr, Twitter & YouTube @vadakkedathsree WhatsApp : wa.me/919400741441 (at അന്നമനട) https://www.instagram.com/p/CfK8uDIPZ7J/?igshid=NGJjMDIxMWI=
0 notes
chouqs · 2 years
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
𝖯𝗈𝗋𝗊𝗎𝖾 𝗇𝗈́𝗌 𝗍𝖾𝗆𝗈𝗌 𝖼𝗈𝗋𝗉𝗈𝗌 𝖾𝗆 𝖼𝗈𝗋𝗉𝗈𝗌, 𝖺𝗌𝗌𝗂𝗆 𝗎𝗆𝖺 𝖽𝖺𝗇𝖼̧𝖺 𝗅𝖾𝗇𝗍𝖺. 🐍
698 notes · View notes
tasavvur-ki-duniya · 1 month
Text
he feels like:
A soft, fluffy blanket
Hot cocoa on a cold day
Freshly baked chocolate chip cookies
The smell of freshly laundered sheets
Curling up with a good book on a rainy day
A crackling fireplace
Hugs from loved ones
Fuzzy socks
A purring cat on your lap
Candlelit bubble baths
Watching your favorite feel-good movie
Knitting a cozy scarf
Wearing a warm sweater on a chilly morning
The sound of rain tapping on the window
Stargazing on a clear night
Homemade soup simmering on the stove
A gentle breeze on a warm day
Lying in a hammock, swaying gently
Listening to your favorite nostalgic songs
Writing in a journal by candlelight
Waking up naturally without an alarm
A leisurely breakfast in bed
Picnics in the park with friends
Holding hands with someone you care about
Watching the sunset over the ocean
Wearing pajamas all day
Freshly baked bread with butter
Cuddling with a plush toy
A long, leisurely walk in nature
Building a blanket fort
Having a lazy day with no plans
Birdsong in the morning
The feeling of sand between your toes
Binge-watching your favorite TV series
The crackle of a vinyl record
Sleeping in on a weekend morning
Telling stories around a campfire
Receiving a heartfelt letter or email
Painting or drawing for relaxation
The first sip of coffee in the morning
Singing along to your favorite songs
The warmth of sunshine on your face
Visiting a cozy cafe with a good book
Listening to the sound of waves at the beach
Wearing pajamas fresh out of the dryer
Watching the snow fall outside
Snuggling under a pile of blankets
Sharing memories with old friends
Planting flowers or vegetables in a garden
Falling asleep to the sound of rain.
28 notes · View notes
jun-cupid · 3 months
Text
★ ̶ 𝟣𝟦𝟥 ﹕ 🍁
🌱 ̢ 𝗂 𝗅𝗈𝗏𝖾 Ყoᥙ ♡ ۫ !!
혔 ۪ 🍃⃝ 𝟣𝟥꯭𝟣𝟬
̶ ̶ ̶ coquette ⬭ ۪ ✿
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
38 notes · View notes
nighthoss · 1 month
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
☆ . . . Ꮆ𝗼𝗈𝕕 𝕭𝗈ꪗѕ 𝘨o̲ ƚꪮ ꫝᦕᩚ̫𝙖꒦ᴥ᭢ ❜ › ◌ ˚ ˖ ࣪✿ ⁀ ☎️
ㅤ ៚ˎˊ˗ ՈᦸωᏈᩚ𝗼ິ𝘀オ⋆ 𝐥𝕚k̲ᦸᩚ 𖦹𝕣 𝕽ᴥ𝗯𝒍𖦹𝗴ᩧ 𖧷 🕷. ˑ ˖ 】
𓈈 📕 𖥻 𓂃 𝙲𝗿ᦸᩚd̲¡𝘁s Bყ ꫤ𝕖﹗៹ ⾕ ২ . . . ઉ ◝
18 notes · View notes
ichwecrs · 1 year
Text
Tumblr media Tumblr media Tumblr media
꒰ ♫ ࿁ ˙ ˖ ໑ 𝗵𝗮𝗻𝘀𝗼𝗹 𝘃𝗲𝗿𝗻𝗼𝗻 𝗰𝗵𝘄𝗲 ▸ ‘𝟵𝟴 𖤐 𝗿𝗲𝗰𝗼𝗿𝗱𝘀𝗵𝗼𝗽 𝗮𝘂!
71 notes · View notes
garoujo · 1 year
Text
i’m obsessed with him btw
Tumblr media Tumblr media
71 notes · View notes
beomurang · 10 months
Note
AI IM SK SCARED HELP ME
WHAT'S WRONG??!
20 notes · View notes
serapojii · 1 year
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
𝐋𝐚𝐭𝐞 𝐌𝐞𝐫𝐫𝐲 𝐂𝐡𝐫𝐢𝐬𝐭𝐦𝐚𝐬 && 𝐇𝐚𝐩𝐩𝐲 𝐍𝐞𝐰 𝐘𝐞𝐚𝐫𝐬 @hokkebuns !! Incoming gift for noel !!! 3 / 3 !! no kin / me tags unless noel !
━━━━━ 𝐑𝐁 + 𝐂𝐑𝐄𝐃𝐈𝐓 𝐈𝐅 𝐔𝐒𝐈𝐍𝐆 ! ~
Tumblr media
273 notes · View notes
chcrryade · 1 month
Note
not a question but rather a fact: hasun has been formally adopted by me ^_^ that’s my son. he can do no wrong. anyone who hates him is miserable and bitter! if there are no hasun stans im no longer here. that’s my son.
⠀you asked for⠀⸻⠀HASUN !
“ah..⠀thank you?⠀that means a lot!⠀i really appreciate it!”⠀he flounders on what action to use that would express his gratitude properly,⠀hands flailing aimlessly for a few moments before he settles on an only-slightly awkward finger heart.⠀“i’ll do my best for you!”
3 notes · View notes
douceurrrr · 2 years
Text
Tumblr media
EDDIE’S GIRL - EDDIE MUNSON AND STEVE HARRINGTON
✮ summary: steve really wants to bang eddie’s girlfriend
✮ parings: eddie munson x black!fem!reader, steve harrington x black!fem!reader
✮ details: smut, steve being a perv, the reader purposely wearing short skirts!!
Tumblr media
COMING SOON!
101 notes · View notes
crostales · 2 years
Text
your body lightweight speaks to me
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
106 notes · View notes
tasavvur-ki-duniya · 3 months
Text
matching our Tumblr theme together always fills me with happiness, just like our relationship does. It's a small yet meaningful way to express our love and bond. I cherish every moment spent customizing our page with him, and I love him so much. @pranil-maurya 💗
Tumblr media
28 notes · View notes
mei-koo · 2 years
Photo
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
ᘍ ❑ ᴖ ★ fav or reblog if u save !  
113 notes · View notes