Tumgik
#അജ്മീർ
sanjaram · 2 years
Text
അജ്മീർ - ഇന്ത്യയുടെ മക്ക
അജ്മീർ – ഇന്ത്യയുടെ മക്ക
(ഭാരത് ദർശൻ തുടരുന്നു) പിങ്ക്സിറ്റി എന്നറിയപ്പെടുന്ന ജയ്പ്പൂർ ആയിരുന്നു അടുത്ത ലക്ഷ്യസ്ഥാനം.. ഗോവയിലെ രാത്രിയിൽ നിന്നുണർന്നത് പിറ്റേന്ന് രാവിലെ 6 മണിക്ക് ബെഡ്കോഫി എത്തിയപ്പോഴാണ്. മഹാരാഷ്ട്രയിൽ കൂടിയാണ് ട്രയിൻ കടന്നു പോയ്കൊണ്ടിരുന്നത്. കൊങ്കൺ റെയിൽവേയിലൂടെയുള്ള എന്റെ ആദ്യ യാത്രയായിരുന്നു അത്. വലിയ ചുരങ്ങളിൽ കൂടി കടന്നുപോകുമ്പോൾ ട്രയിനിനുള്ളിൽ തീർത്തും ഇരുട്ടായിരുന്നു. അതിനാൽ തന്നെ പകൽസമയത്തും…
Tumblr media
View On WordPress
0 notes
Text
✅കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അയിത്തനിർമാർജന പരിപാടിയുടെ അധ്യക്ഷൻ ആരായിരുന്നു:
Answer: കെ.കേളപ്പൻ
✅ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ഏതാണ്
Answer: ഇലക്ട്രോൺ
✅ മോട്ടോര്‍വാഹനങ്ങളിലെ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
Answer: സള്‍ഫ്യൂരിക് ആസിഡ്
✅“കായാതരണ്‍” എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ് ?
Answer: വന്‍മരങ്ങള്‍ വീഴുമ്പോള്‍
✅അന്തരീക്ഷത്തിലെ ഏറ്റവും താപനില കുറഞ്ഞ മണ്ഡലമേതാണ് ?
Answer: മിസോസ്ഫിയര്‍
✅. ഒറീസ്സയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്?
Answer: മഹാനദി
✅ ഇന്ത്യയില്‍ ഹരിതവിപ്ലവം തുടങ്ങിയ സമയത്തെ കേന്ദ്രകൃഷിവകുപ്പ്മന്ത്രി ആരായിരുന്നു ?
Answer: സി. സുബ്രഹ്മണ്യം
✅വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്?
Answer: കൊച്ചി
✅. എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത് ?
Answer: -273 ഡിഗ്രി സെൽഷ്യസ്
✅ഏതു ഹോർമോണിന്റെ അഭാവമാണ് അരോചക പ്രമേഹത്തിനു കാരണം?
Answer: വാസോപ്രസിൻ
✅ഇൽത്തുമിഷ് ഏത് വംശത്തിൽ പെട്ട ഭരണാധികാരിയാണ്?
Answer: അടിമ വംശം
✅. സ്വരാജ് പാര്‍ട്ടിയുടെ പ്രസിഡന്റ്‌ ആരായിരുന്നു
Answer: സി. ആര്‍. ദാസ്
✅എയിലാ ഷാപ്പേൽ സന്ധിപ്രകാരം അവസാനിച്ച യുദ്ധമേത് ?
Answer: ഒന്നാം കർണാട്ടിക് യുദ്ധം
✅'ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴി പറയേണ്ടത് “. ഇത് ആരുടെ വാക്കുകളാണ്?
Answer: B R (ഭീം റാവു) അംബേദ്കർ
✅കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു
Answer: സി.എൻ.കരുണാകരൻ
✅. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത്?
Answer: പാമ്പാടുംചോല
✅ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷന്‍ ആരായിരുന്നു?
Answer: ജവഹർലാൽ നെഹ്രു
✅ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന രണ്ടാമത്തെ ജനകീയ സമരം ഏതായിരുന്നു
Answer: സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനം
✅“ബോബനും മോളിയും” എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ് ആര്?
Answer: വി.ടി. തോമസ്‌
✅ “കടവല്ലൂര്‍ അന്യോന്യം” ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: നമ്പൂതിരിമാര്‍
✅. സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം ഏതാണ്
Answer: പ്ലൂട്ടോ
✅ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആരായിരുന്നു
Answer: രാജേന്ദ്രപ്രസാദ്
1.ഇന്ത്യയിൽ ഏറ്റവുമധികം രാസവളം ഉപയോഗിക്കുന്ന സംസ്ഥാനം ?
പഞ്ചാബ്
2.ഗ്ലാസ് നിർമ്മ��ണത്തിലെ പ്രധാന അസംസ്കൃത വസ്തു?
സിലിക്ക മണൽ
3.ഇന്ത്യയിലെ ആദ്യ പേപ്പർമിൽ സ്ഥാപിതമായത് എവിടെ?
സെറാമ്പൂർ
4.ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത് ഏത് തുറമുഖത്തെ ആണ്?
മുംബൈ
5. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആദ്യ ചെയർമാൻ ആര്?
ജെ ആർ മുഡോൽക്കർ
6. ഇന്ദിരാ കോൾ സ്ഥിതി ചെയ്യുന്ന മലനിര ഏത്?
കാരക്കോറം പർവ്വതനിര
7. റോസാപ്പൂക്കൾ സുലഭം എന്ന അർത്ഥം വരുന്ന യുദ്ധഭൂമി ഏത്
സിയാച്ചിൻ
8 ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏത്? ഹിമാദ്രി
9 ഹിമാചലിലെ ഏറ്റവും വലിയ പർവ്വതനിര ഏത്?
പീർ പഞ്ചൽ
10 മണികരൻ ഗെയ്സർ സ്ഥിതിചെയ്യുന്ന താഴ്വര ഏത്?
കുളു താഴ്വര
11. നാഗാ കുന്നുകളിലെ ഉയരം കൂടിയ കൊടുമുടി ഏത്?
സാരമതി കൊടുമുടി
12 ചിറാപുഞ്ചിയുടെ പുതിയ പേര് ഏത്? സോഹ്‌റ
13 സത്‌ലജ് താഴ്വരയിൽ സ്ഥിതിചെയ്യുന്ന ചുരം ഏത്?
ഷിപ്കില ചുരം
14 ഡെക്കാൻലേക്കുള്ള താക്കോൽ എന്നറിയപ്പെടുന്ന ചുരം ഏത്?
അസീർ ഗഡ് ചുരം
15 പടിഞ്ഞാറോട്ട് ഒഴുകുന്ന ഏക ഹിമാലയൻ നദി ഏത്? സിന്ധു
16.കശ്മീർ താഴ്വരയിലൂടെ ഒഴുകുന്ന നദി ഏത്? സ്ചലം നദി
17.ലാഹോറിന്റെ നദി എന്നറിയപ്പെടുന്നത് ഏത് നദിയാണ്?
രവീ നദി
18. ഗംഗാ നദിയുടെ നീളം എത്രകിലോമീറ്റർ ആണ്?
2525 കിലോമീറ്റർ
19 പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി ഏത്
യമുന
20 ഋഗ്വേദത്തിൽ കൗശിക എന്ന് പരാമർശിക്കുന്ന നദി ഏത്
കോസി നദി
21 ഹൂഗ്ലി നദിയുടെ പ്രധാന പോഷക നദി ഏത്?
ദാമോദർ നദി
22. ഇന്ത്യയുടെ ദേശീയ ജലജീവി ഏത്?
ഗംഗാഡോൾഫിൻ
23. 12 വർഷത്തിലൊരിക്കൽ കുംഭമേള നടക്കുന്ന നഗരം ഏത്?
അലഹാബാദ്
24 ബദരീനാഥ് സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്? അളകനന്ദ
25 ഭൂപൻ ഹസാരിക പാലത്തിന്റെ നീളം എത്ര?
9.15 കിലോമീറ്റർ
26 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേഗതയിൽ ഒഴുകുന്ന നദി ഏത്?
ടീസ്റ്റ നദി
27 ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി ഏത്? ഉത്തരമഹാസമതലം
28 താർ മരുഭൂമി പ്രദേശത്തെ ലഭിക്കുന്ന വാർഷിക മഴയുടെ അളവ് എത്ര?
150 മില്ലിലിറ്ററിൽ താഴെ
29 രണ്ടു നദികൾക്കിടയിലെ എക്കൽ പ്രദേശത്തിന് അറിയപ്പെടുന്ന പേര്? ഡോബ്
30 ധാതുക്കളുടെ കലവറ എന്ന് വിളിക്കുന്ന ഭൂവിഭാഗം ഏത്?
ഉപദ്വീപീയ പീഠഭൂമി
31 ഡെക്കാൻ പീഠഭൂമിയിലെ പ്രധാന മണ്ണിനം ഏത്?
കറുത്ത മണ്ണ്
32 ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള ശിലകൾ കണ്ടെത്തിയിട്ടുള്ള പ്രദേശം?
ധാർവാർ പ്രദേശം കർണാടകത്തിലെ
33 ചോട്ടാനാഗ്പൂർ പീഠഭൂമിയുടെ ഏറ്റവും ഉയർന്ന ഭാഗം ഏത്? പരേഷ് നാഥ് കുന്നുകൾ
34 രാജസ്ഥാനിലെ ആരവല്ലി പർവ്വതനിര യിലെ പ്രസിദ്ധ സുഖവാസ കേന്ദ്രം ഏത്?
മൗണ്ട് അബു
35 ആരവല്ലി നിരയുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന നഗരം ഏത്?
അജ്മീർ
36 ഡക്കാൻ പീഠഭൂമിയുടെ കിഴക്കേ അതിര് ഏത്? പൂർവ്വഘട്ടം
37 പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി യുനെസ്കോ തിരഞ്ഞെടുത്ത വർഷം ഏത്?
2012 ജൂലൈ 1
38 കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേരളത്തിലെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന വില്ലേജുകളുടെ എണ്ണം എത്ര?
123 വില്ലേജുകൾ
39 തമിഴ്നാട് തീരവും ആന്ധ്രാപ്രദേശിലെ തെക്കൻ തീരപ്രദേശവും ഭാഗമായിട്ടുള്ള ഇന്ത്യയുടെ കിഴക്കൻ തീരസമുദ്രത്തെ അറിയപ്പെടുന്ന പേരെന്ത് കോറമാൻഡൽ തീരം
40 ഏറ്റവും കൂടുതൽ സമുദ്ര തീരമുള്ള സംസ്ഥാനം ഏത്
ഗുജറാത്ത്
41 ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ് ഏത്
മിഡിൽ ആൻഡമാൻ
42ദ്വീപ് ജില്ലയായി പ്രഖ്യാപിക്കുന്നതിനു മുൻപ് മജുലി ദ്വീപ് ഏത് ജില്ലയുടെ ഭാഗമായിരുന്നു
ജോർഹാത് ജില്ലയുടെ ഭാഗമായിരുന്നു
43 ഇന്ത്യയിലെ ആദ്യത്തെ കറൻസി രഹിത ദ്വീപ് ഏത് മണിപ്പൂരിലെ കരാക്ക ദ്വീപ്
44 ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്
മഹാനദി
45 ഒലിവ് റിഡ്ലി ആമകളെ സംരക്ഷിക്കുന്ന മഹാനദിയുടെ പ്രധാനപ്പെട്ട കൈവഴി ഏത്
ദേവി നദി
46 ഉപദ്വീപിയ നദികളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള നദി ഏത് കൃഷ്ണ നദി
47 പൗരാണിക കാലത്ത് പമ്പ എന്നറിയപ്പെട്ടിരുന്ന നദി ഏത്
തുങ്കഭദ്ര
48 ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി ഏത്
ശരാവതി നദി
49 ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം ഏത് നാഗാർജുന സാഗർ തടാകം
50 ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ഏത് ബംഗ്ലാദേശ്
51 ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്
ഉത്തർപ്രദേശ്
52 ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖയുടെ പേര്
റാഡ്ക്ലിഫ് രേഖ
53 കാലേശ്വരം പദ്ധതി ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ഗോദാവരി നദിയിൽ
54 കിഷൻഗംഗ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ജമ്മു കാശ്മീർ
55 ഇന്ത്യക്ക് ആവശ്യമായ ഊർജ്ജത്തിന് എത്ര ശതമാനമാണ് കൽക്കരിയിൽ നിന്നും ലഭിക്കുന്നത്
65%
56 ധുവാരൻ തെർമൽ പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്
ഗുജറാത്ത്
57 കൈഗ അണു വൈദ്യുത നിലയം സ്ഥാപിതമായ വർഷം 2000
രോഗങ്ങളും അവ ബാധിക്കുന്ന ശരീരഭാഗങ്ങളും
▪️മെനിഞ്ചൈറ്റിസ് : തലച്ചോറ് (നാഡീ വ്യവസ്ഥ)
▪️അപസ്മാരം : നാഡീ വ്യവസ്ഥ
▪️പേ വിഷബാധ : നാഡീ വ്യവസ്ഥ
▪️അൽഷിമേഴ്‌സ് : നാഡീ വ്യവസ്ഥ
2 notes · View notes
ecoamerica · 1 month
Text
youtube
Watch the 2024 American Climate Leadership Awards for High School Students now: https://youtu.be/5C-bb9PoRLc
The recording is now available on ecoAmerica's YouTube channel for viewers to be inspired by student climate leaders! Join Aishah-Nyeta Brown & Jerome Foster II and be inspired by student climate leaders as we recognize the High School Student finalists. Watch now to find out which student received the $25,000 grand prize and top recognition!
16K notes · View notes
clipper28 · 5 years
Text
റെയിൽവേ സ്റ്റേഷനുകളിൽ പതിച്ചിട്ടുള്ള ക്യൂ.ആർ കോഡ് ഉപയോഗിച്ച് ഇനി മുതൽ ട്രെയിൻ ടിക്കറ്റ് എടുക്കാം.
റെയിൽവേ സ്റ്റേഷനുകളിൽ പതിച്ചിട്ടുള്ള ക്യൂ.ആർ കോഡ് ഉപയോഗിച്ച് ഇനി മുതൽ ട്രെയിൻ ടിക്കറ്റ് എടുക്കാം.
ക്യൂ.ആർ കോഡ് ഉപയോഗിച്ച് ഇനി മുതൽ ട്രെയിൻ ടിക്കറ്റ് എടുക്കാം. ആദ്യഘട്ടത്തിൽ ഇന്ത്യയിലെ വടക്കു പടിഞ്ഞാറൻ മേഖലയിലെ 12 സ്റ്റേഷനുകളിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
സ്റ്റേഷനുകളിൽ പതിച്ചിട്ടുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത ശേഷം യു.ടി.എസ് ആപ്പുവഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.
ആദ്യഘട്ടത്തിൽ ജെയ്പുർ, അജ്മീർ, ജോധ്പുർ, ബിക്കാനീർ, അബു റോഡ്, ഉദയ്പുർ സിറ്റി, ദുർഗാപുര, അൾവാർ, റെവേരി, ഗാന്ധിനഗർ തുടങ്ങിയ…
View On WordPress
0 notes
Photo
Tumblr media
http://www.classicmission.com/upnews.php?id=3443 *അജ്മീർ ആണ്ട് നേർച്ചയും മതപ്രഭാഷണവും ഏപ്രിൽ 3 ന് തടങ്ങും* പേജ് 👍ചെയ്യുക https://www.facebook.com/classicmissionnews (at Kasaragod, Kerala, India)
0 notes
24onlive · 7 years
Link
via Twentyfournews.com മത സൗഹാർദത്തിനായി മുസ്ലിംകൾ ബീഫ് ഉപേക്ഷിക്കണമെന്ന് അജ്മീർ ദർഗ തലവൻ സൈനുൽ ആബിദീൻ അലി ഖാൻ. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും മുസ്ലിംകൾ കന്നുകാലികളെ കശാപ്പ് ചെയ്യരുതെന്നും മതസൗഹാർദത്തിനായി ബീഫ് വിൽപന നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖ്വാജ മുഈനുദ്ദീൻ ചിഷ്തിയുടെ 805 ആമത്  വാർഷിക ഉറൂസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   Ajmer dargah head asks Muslims to quit eating beef http://ift.tt/2oUGs0M
0 notes
24onlive · 7 years
Link
via Twentyfournews.com അജ്മീർ ദർഗയിൽ സമർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വക കസവ് പുതപ്പ്. ദർഗ സന്ദർശിക്കാൻ പോകുന്ന കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി, ജിതേന്ദ്ര സിങ് എന്നിവർക്ക് പുതപ്പ് കൈമാറുന്ന ഫോട്ടോ പ്രധാനമന്ത്രിയുടെ ട്വിറ്റർ പേജിലാണ് പ്രസിദ്ധീകരിച്ചത്. PM hands over the Chaadar to be offered at Dargah of Khwaja Moinuddin Chishti, Ajmer Sharif to Ministers @naqvimukhtar & @DrJitendraSingh. http://pic.twitter.com/pmw3qwnt32 — PMO India (@PMOIndia) March 24, 2017     http://ift.tt/2n18KGB
0 notes
ecoamerica · 2 months
Text
youtube
Watch the American Climate Leadership Awards 2024 now: https://youtu.be/bWiW4Rp8vF0?feature=shared
The American Climate Leadership Awards 2024 broadcast recording is now available on ecoAmerica's YouTube channel for viewers to be inspired by active climate leaders. Watch to find out which finalist received the $50,000 grand prize! Hosted by Vanessa Hauc and featuring Bill McKibben and Katharine Hayhoe!
16K notes · View notes
24onlive · 7 years
Link
via Twentyfournews.com മക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ സ്വാമി അസിമാനന്ദക്ക് ജാമ്യം. അജ്മീർ ദർഗ സ്‌ഫോടനക്കേസിൽ എൻ ഐ എ കഴിഞ്ഞ ദിവസം അസിമാനന്ദയെ വിട്ടയച്ചിരുന്നു. 2007 മെയ് 18 ന് വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ ഹൈദരാബാദിലെ മക്ക മസ്ജിദിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കറെ ത്വയിബ പോലുള്ള സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് ആദ്യം ആരോപണം ഉയർന്നിരുന്നത്.യ എന്നാൽ പിന്നാട് അന്വേഷണ ഏജൻസികൾ ഹിന്ദുത്വ ഭീകര ശൃംഖലയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. http://ift.tt/2o8Aid7
0 notes
24onlive · 7 years
Link
via Twentyfournews.com അജ്മീർ സ്‌ഫോടന കേസിൽ രണ്ട് പ്രതികൾക്ക് എൻ.ഐ.എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികളായ ബാവീഷ് പട്ടേൽ, ദേവേന്ദ്ര ഗുപ്ത എന്നിവർക്കാണ് ശിക്ഷ. കേസിലെ മറ്റൊരു പ്രതിയായ സുനിൽ ജോഷി വിചാരണക്കിടെ മരിച്ചിരുന്നു. 2007 ഒക്‌ടോബർ 11ന് രാജസ്ഥാനിലെ അജ്മീർ ദർഗയിൽ സ്‌ഫോടനം നടത്തിയ കേസിലാണ് വിധി. സ്‌ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. http://ift.tt/2nlMR7Z
0 notes