Tumgik
naveensivan · 2 years
Photo
Tumblr media
Night drive with kids...❤️ (at Kochi, India) https://www.instagram.com/p/CcGWepbNN86/?igshid=NGJjMDIxMWI=
0 notes
naveensivan · 3 years
Photo
Tumblr media
ഫെബ്രുവരി 9 പരമേശ്വർജി സ്‌മൃതി ദിനം https://www.instagram.com/p/CLD1mEVl_4J/?igshid=zmo5wvtkpg1w
0 notes
naveensivan · 3 years
Photo
Tumblr media
ഫെബ്രുവരി 9 പരമേശ്വർജി സ്‌മൃതി ദിനം https://www.instagram.com/p/CLD1mEVl_4J/?igshid=zmo5wvtkpg1w
0 notes
naveensivan · 3 years
Photo
Tumblr media
BJYM workers have been attacked by CPM goons while doing groundwork to welcome the national president JP Nadda This is how communists have always treated people with a different opinion, as evident from the bloodshed of past communist regimes across the globe #RedTerror #yuvakeralawelcomesnadda #BJYM4THIRUVANANTHAPURAM #RedTerrorInKerala https://www.instagram.com/p/CKzPbSKFMsw/?igshid=15ujdsgln41yp
0 notes
naveensivan · 3 years
Photo
Tumblr media
0 notes
naveensivan · 3 years
Video
0 notes
naveensivan · 3 years
Video
കേന്ദ്ര ബജറ്റ്.... 2021 ആത്മനിർഭര ഭാരത ബജറ്റ് ഒറ്റ നോട്ടത്തിൽ https://www.instagram.com/p/CKwgvDuHQPI/?igshid=1a6nb0rioi6zc
0 notes
naveensivan · 3 years
Text
❤️കൂടുതൽ കോവിഡ് വാക്സീനുകൾ ഉത്പാദിപ്പിക്കും. രാജ്യത്തെ ലാബുകൾ തമ്മിൽ ബന്ധിപ്പിക്കും.
15 എമർജൻസി ഹെൽത്ത് സെൻ്ററുകൾ സ്ഥാപിക്കും.
നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോളിനെ കൂടുതൽ ശക്തമാക്കും.
❤️കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു
ഗതാഗതയോഗ്യമല്ലാത്ത വാഹനങ്ങൾ പൊളിച്ചു കളയാൻ സ്ക്രാപ്പിംഗ് പോളിസി പ്രഖ്യാപിച്ചു.
❤️ദേശീയപാത വികസനത്തിന് കേരളത്തിന് 65000 കോടി
1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായി കേരളത്തിന് അനുവദിച്ചത് 65000 കോടി രൂപ
❤️രാജ്യത്തെ പ്രധാന തുറമുഖങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും.
സ്വകാര്യ വാഹനങ്ങൾ 20 വർഷം കഴിഞ്ഞും, കൊമേഴ്സ്യൽ വാഹനങ്ങൾ 15 വർഷം കഴിഞ്ഞും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം.
❤️നൂറ് ജില്ലകളിൽ കൂടി പാചക വാതക വിതരണ പദ്ധതി വ്യാപിപ്പിക്കും
ജമ്മു കശ്മീന് വാതക പൈപ്പ് ലൈൻ പദ്ധതി
സോളാർ എനർജി കോർപ്പറേഷന് ആയിരം കോടി രൂപയുടെ അധിക സഹായം
❤️ഗ്യാസ് വിതരണ ശൃംഖലയിലേക്ക് നൂറ് നഗരങ്ങളെ കൂടി ഉൾപ്പെടുത്തും
ഊർജ്ജമേഖലയ്ക്ക് 3.05 ലക്ഷം കോടി വകയിരുത്തി
യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും കൂടുതൽ കപ്പലുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നടപടിയെടുക്കും.
❤️റെയിൽവേയ്ക്ക് 1.10 കോടി രൂപ വികസനപദ്ധതികൾക്കും,
1.7 ലക്ഷം കോടി വികസനപ്രവർത്തനങ്��ൾക്കുമായി അനുവദിച്ചു.
❤️കർഷകരുടെ ക്ഷേമമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി
വിളകൾക്ക് താങ്ങുവില ഉറപ്പാക്കി മുൻപോട്ട് പോകും.
❤️വിവിധ കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയായി 2021 ൽ 1.72 ലക്ഷം കോടി രൂപ അനുവദിച്ചു.
കർഷക വായ്പയ്ക്കായി 16.5 ലക്ഷം കോടി വകയിരുത്തി.
❤️കൊച്ചി, ചെന്നൈ,വിശാഖപട്ടണം, പാരാദ്വീപ്, തുറമുഖങ്ങൾ വികസിപ്പിക്കും.
❤️MSME മേഖലയ്ക്ക് 15700 കോടി.
ഡിജിറ്റൽ പേയ്മെന്റ് 1500 കോടി പ്രഖ്യാപിച്ചു.
❤️രാജ്യത്ത് 100 സൈനിക സ്കൂളുകൾ കൂടി സ്ഥാപിക്കും
ലഡാക്കിന്‌ കേന്ദ്ര സർവ്വകലാശാല
❤️750 പുതിയ ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി 15000 സ്കൂളുകൾ നവീകരിക്കും
#AatmanirbharBharatKaBudget
#bjp4tripunithura
#bjp4kerala
1 note · View note